Search
Close this search box.

ദുബായ് തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പി.ടി. കോശി അന്തരിച്ചു.

Dubai Tarawad Restaurant founder P.T. Kosi passed away.

ദുബായ് തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻവീട്ടിൽ പി.ടി. കോശി (രാജു -75) അന്തരിച്ചു.

സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ് ദുബായ്), സിന്ധു കോശി (എമിറേറ്റ്സ്, ദുബായ്), സീന വിനു (എമിറേറ്റ്സ്, ദുബായ്). മരുമക്കൾ: ഷെർലിൻ ബിജു (ദുബായ്), ഡോ.എബി ഏബ്രഹാം (ദോഹ), വിനു വർഗീസ് (ദുബായ്).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!