ബൈക്ക് യാത്രികനെ മനപ്പൂർവ്വം ഇടിച്ചിട്ടതിന് ഡെലിവറി റൈഡറെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്

ബൈക്ക് യാത്രികനെ മനപ്പൂർവ്വം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒരു ഡെലിവറി റൈഡറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

വഴിയിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ചതിന് ഡെലിവറി റൈഡറിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!