യുഎഇയിൽ ഇന്ന് സ്വർണ്ണവില ഉയർന്നു; ഇന്നത്തെ നിരക്ക് അറിയാം

ദുബായ്: യുഎഇയിൽ സ്വർണ്ണവില ഉയർന്നു. തിങ്കളാഴ്ച്ച വിപണി ആരംഭിച്ചപ്പോഴാണ് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. യുഎഇ സമയം രാവിലെ 9 മണിയ്ക്ക് വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 322.0 ദിർഹമാണ് നിരക്ക്.

കഴിഞ്ഞ ആഴ്ച്ച വ്യാപാരം അവസാനിച്ചതിൽ നിന്നും 0.25 ദിർഹത്തിന്റെ വർദ്ധനവാണ് സ്വർണ്ണനിരക്കിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴച്ച തുടക്കത്തിൽ ഗ്രാമിന് 316 ദിർഹമായിരുന്നു 24 കാരറ്റ് സ്വർണ്ണത്തിന്റെ വില. 22 കാരറ്റിന് 298.25 ദിർഹവും 21 കാരറ്റിന് 288.75 ദിർഹവും 18 കാരറ്റിന് 247.5 ദിർഹവുമായിരുന്നു നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!