തിരുവനന്തപുരം ആറ്റിങ്ങൽ ചാത്തൻപാറ സുബിൻ കോട്ടേജിൽ സുബിൻ (ചന്തു) പെട്ടെന്നുണ്ടായ അസുഖംമൂലം ഉമ്മുൽ ഖുവൈൻ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. ശവസംസ്കാര ചടങ്ങുകൾ നാളെ രാവിലെ (08.11.2024) 9.30ന് സ്വവസതിയിൽ നടക്കും