യുഎഇയിലെ അൽറസൂഖി എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾ 3 വർഷത്തേക്ക് നിർത്തിവെച്ചു : 2 ബ്രാഞ്ചുകൾ അടപ്പിച്ചു.

Central Bank suspends Al Razouki Exchange, closes down 2 of its branches

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിൻ്റെ ലംഘനത്തെത്തുടർന്ന് യുഎഇ സെൻട്രൽ ബാങ്ക് (CBUAE) അൽ റസൂക്കി എക്‌സ്‌ചേഞ്ചിൻ്റെ ബിസിനസ് പ്രവർത്തനങ്ങൾ മൂന്ന് വർഷത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കമ്പനിയുടെ രണ്ട് ബ്രാഞ്ചുകളും അടപ്പിച്ചിട്ടുണ്ട് .

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയും ഫെഡറൽ ഡിക്രി നിയമപ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ മണി എക്‌സ്‌ചേഞ്ച് ഹൗസ് പരാജയപ്പെട്ടതായി സിബിയുഎഇ അന്വേഷണത്തിൽ കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!