യുഎഇ ദേശീയ ദിനം : ഇന്ന് മുതൽ ചില ദുബായ് – അബുദാബി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റങ്ങളുണ്ടാകുമെന്ന് RTA

National Day: RTA says there will be temporary changes in Dubai-Abu Dhabi bus routes from today

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നവംബർ 29 മുതൽ ഡിസംബർ 3 വരെ ദുബായ് – അബുദാബി ബസ് റൂട്ടുകളിൽ താൽക്കാലിക മാറ്റങ്ങളുണ്ടാകുമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു

ഇതനുസരിച്ച് അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന E100 റൂട്ട് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുമെന്ന് അതോറിറ്റി അറിയിച്ചു.

E 102 റൂട്ട് ഇബ്ൻ ബത്തൂത്ത ബസ് സ്‌റ്റേഷനിൽ നിന്ന് അബുദാബിയിലെ മുസ്സഫ ഷാബിയ ബസ് സ്‌റ്റേഷനിലേക്കാണ് സർവീസ് നടത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!