ദേശീയ ദിനം : അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നിവിടങ്ങളിലേക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കും

National Day- Heavy vehicles and trucks will be banned from entering Abu Dhabi, Al Ain and Zayed City

53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നിവിടങ്ങളിലേക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു.

ഡിസംബർ 2 തിങ്കളാഴ്ചയും ഡിസംബർ 3 ചൊവ്വാഴ്ചയും പൊതു അവധി ദിനങ്ങളിൽ എമിറേറ്റ്‌സിൽ ഉടനീളം നിരവധി പരിപാടികളും നിരവധി  ഷോകളും ഉണ്ടാകും.  അബുദാബിയിൽ നിരവധി സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!