ഉമ്മുൽ ഖുവൈനിലെ ചില റോഡുകൾ ഇന്ന് 3 മണി മുതൽ 6 മണി വരെ അടച്ചിടും.

Some roads in Umm al-Quwain will be closed from 3 pm to 6 pm today.

53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഒരുക്കത്തിന്റെ ഭാഗമായി ഉമ്മുൽ ഖുവൈനിലെ അൽ ഖോർ പാർക്കിന് മുന്നിൽ നടക്കുന്ന സൈനിക പരേഡിനായി ഉമ്മുൽ ഖുവൈനിലെ ചില റോഡുകൾ ഇന്ന് നവംബർ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6 മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!