53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഒരുക്കത്തിന്റെ ഭാഗമായി ഉമ്മുൽ ഖുവൈനിലെ അൽ ഖോർ പാർക്കിന് മുന്നിൽ നടക്കുന്ന സൈനിക പരേഡിനായി ഉമ്മുൽ ഖുവൈനിലെ ചില റോഡുകൾ ഇന്ന് നവംബർ 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 6 മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് അറിയിച്ചു.
تنويه للجمهور الكريم .. سيتم إغلاق الطرق المشار إليها في المخطط باللون الأحمر خلال فترة إقامة فعالية العرض العسكري المقام بمناسبة عيد الاتحاد 53 أمام حديقة الخور بأم القيوين..، وذلك يوم الجمعة الموافق 29/11/2024 من الساعة 03:00 عصراً إلى الساعة 06:00 مساءً. pic.twitter.com/yb4EZA7GMG
— شرطة أم القيوين (@uaqpoliceghq) November 29, 2024