100 മില്യൺ ദിർഹം സമ്മാനം : യുഎഇ ലോട്ടറിയുടെ ആദ്യ തത്സമയ നറുക്കെടുപ്പ് നാളെ.

AED 100 MILLION PRIZE : The first live draw of the prize lottery is tomorrow.

100 മില്യൺ ദിർഹം മഹത്തായ സമ്മാനം ലഭിക്കുന്ന യുഎഇ ലോട്ടറിയുടെ ആദ്യ തത്സമയ നറുക്കെടുപ്പ് നാളെ ഡിസംബർ 14 ശനിയാഴ്ച രാത്രി 8.30 ന് നടക്കും.

ടിക്കറ്റ് വാങ്ങുന്നയാൾക്ക് 88 ലക്ഷത്തിൽ ഒരാൾക്ക് ജാക്ക്പോട്ട് ലഭിക്കാനുള്ള അവസരമുണ്ടാകും. ലക്കി ഡേ ലോട്ടറി നറുക്കെടുപ്പ് സമ്മാനങ്ങൾക്ക് പുറമേ, ഏഴ് ലക്കി ചാൻസ് ഐഡികൾക്ക് 100,000 ദിർഹം വീതം നേടാം.

വ്യത്യസ്ത എൻട്രി പോയിൻ്റുകൾക്കൊപ്പം നാല് തരം സ്ക്രാച്ച് കാർഡുകൾ, Oasis Bonanza (Dh5 entry – up to Dh50,000 winnings), Copper Cups (Dh10 entry – up to 100,000 winnings), Mega Sails (Dh20 entry – up to Dh300,000 winnings), Golden 7 (Dh50 entry – up to Dh1,000,000 winnings)  ലഭ്യമാണ്.

ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൻ്റെ ഔദ്യോഗിക YouTube ചാനലിൽ നറുക്കെടുപ്പ് തത്സമയം സ്ട്രീം ചെയ്യും. https://www.youtube.com/@theuaelottery/streams

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!