പുതുവത്സര അവധി : 2025 ജനുവരി 1 ന് ദുബായിൽ സൗജന്യപാർക്കിംഗ്

Free parking in Dubai on January 1, 2025

പുതുവത്സര അവധിക്ക് 2025 ജനുവരി 1 ബുധനാഴ്ച ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. എന്നിരുന്നാലും, ബ്ലൂ സോണിലുള്ള ബഹുനില പാർക്കിംഗിന് ഫീസ് നൽകുന്നത് തുടരേണ്ടി വരും.

പെയ്ഡ് പാർക്കിംഗ് 2025 ജനുവരി 2 വ്യാഴാഴ്ച പുനരാരംഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!