ദുബായിലുണ്ടായ വാഹനാപകടത്തിൽ നെടുങ്കണ്ടം സ്വദേശി യുവാവ് മരിച്ചു.

A young man from Nedunkandam died in a car accident in Dubai.

ദുബായിലുണ്ടായ വാഹനാപകടത്തിൽ നെടുങ്കണ്ടം സ്വദേശി യുവാവ് മരിച്ചു. നെടുങ്കണ്ടം ബാലഗ്രാമിലെ പുളിമൂട്ടിൽ ജോൺസന്റെ മകൻ മനു പി.ജോൺസൺ (39) ആണ് മരിച്ചത്.

മനു ക്രിസമസ് ദിനത്തിൽ പുലർച്ചെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങി റോഡിനു കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് അപകടത്തിൽപെടുകയായിരുന്നു. ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!