ദുബായ് അൽ അവീർ റോഡിൽ നിന്ന് ഷാർജയിലേക്കുള്ള വടക്ക് ദിശയിൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Restrictions have been imposed on northbound trucks from Dubai Al Aweer Road to Sharjah.

ദുബായ് അൽ അവീർ റോഡിൽ നിന്ന് ഷാർജയിലേക്കുള്ള വടക്ക് ദിശയിൽ ട്രക്കുകൾക്ക് തിരക്കുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

വൈകീട്ട് 5:30 മുതൽ രാത്രി 8:00 വരെയാണ് ട്രക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!