നിങ്ങൾ ഒരു യൂസ്ഡ് കാർ വാങ്ങുവാൻ താല്പര്യപ്പെടുന്നുവെങ്കിൽ യൂസ്ഡ് കാറുളുടെ ഒരു വൻ നിര തന്നെ ദുബായിലുള്ള ഓട്ടോകാർട്ടിൽ നിങ്ങൾക്ക് കാണുവാൻ കഴിയും. യൂസ്ഡ് കാറുകളുമായി ബന്ധപ്പെട്ട ഏതു തരം എൻക്വയറികൾക്കും ഓട്ടോകാർട്ടുമായി ബന്ധപ്പെടാം. ആവശ്യമെങ്കിൽ കാർ വാങ്ങുന്നതിനോടൊപ്പം നിങ്ങൾ ഉപയോഗിച്ച കാർ വിൽക്കുവാനുള്ള സൗകര്യവും അവിടെയുണ്ട്.
ഇവിടെ നിന്നും വാങ്ങുന്ന വാഹനങ്ങൾക്ക് സീറോ ഡൌൺ പെയ്മെന്റ് രീതിയിലും ഫിനാൻസ് സൗകര്യങ്ങൾ ചെയ്തു കൊടുക്കും.
ചെറിയബഡ്ജെറ്റിലുള്ള സെഡാൻ, ഹാച്ച് ബാക്ക് ലക്ഷ്വറി കാറുകൾ എന്നിവ ഇവിടെ ലഭ്യമാണ്.സെയിൽസ് മുതലായ ജോലികൾ ചെയ്യുന്നവർക്ക് കൂടുതൽ യാത്രകൾ ആവശ്യമായി വരുന്നതിനാൽ കൂടുതൽ മൈലേജ് ലഭിക്കുന്ന സണ്ണി, അട്രാജ്, കോറോളാ, യാരിസ്, മുതലായ മോഡലുകളും SUV വാഹനങ്ങളായ നിസ്സാൻ പെട്രോ, ടൊയോട്ടോ ലാൻഡ് ക്രൂസർ റേഞ്ചിലുള്ള കാറുകളും ഓട്ടോകാർട്ടിൽ ലഭ്യമാണ് എന്ന് ഓട്ടോകാർട്ട് യൂസ്ഡ് കാഴ്സിന്റെ മാനേജിങ് ഡയറക്ടർ ഹാരിസ് ഓട്ടോകാർട്ട് അറിയിച്ചു.
www.instagram.com/haris_autocart
ഇവിടെ നിന്നും വാങ്ങുന്ന 2018 മുതലുള്ള മോഡൽ വാഹനങ്ങൾക്ക് എഞ്ചിൻ, ഗിയർ ബോക്സ് വാറന്റി നൽകുന്നതാണ്. ഓട്ടോകാർട്ടിലെ വാഹനങ്ങൾ കൂടാതെ പുറത്തുള്ള വാഹനങ്ങളും ഇവർ ഇൻസ്‌പെക്ട് ചെയ്ത് റിപ്പോർട്ട് നൽകും. ലേഡീസിന് നിത്യോപയോഗത്തിനുള്ള ചെറിയ കാറുകളും കുറഞ്ഞ തുകയിൽ ഇവിടെ ലഭ്യമാണ്. ലോൺ ആവശ്യമില്ലാത്ത കസ്റ്റമേഴ്സിന് 15000 ദിർഹം മുതലുള്ള കാറുകൾ മുഴുവൻ തുകയും (റെഡി ക്യാഷ്) നൽകി വാങ്ങാവുന്നതാണ്.ദുബായ് അബു ഹെയിൽ സെന്ററിന്റെ അടുത്താണ് ഓട്ടോ കാർട്ട് സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : ഫോൺ :0551664288