ലുലു വാക്കത്തോൺ നാളെ ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ

Lulu Walkathon tomorrow at Dubai Al Mansar Beach Park

ലുലു വാക്കത്തോൺ നാളെ 2025 ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 7 മണിക്ക് ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിക്കും.
രജിസ്‌ട്രേഷനായി ക്യുആർ കോഡ് സ്‌കാൻ ചെയ്യാം, അല്ലെങ്കിൽ 8005858 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് “വാക്കത്തോൺ രജിസ്‌ട്രേഷൻ” അയയ്ക്കാം, അല്ലെങ്കിൽ അടുത്തുള്ള ലുലു സ്റ്റോർ സന്ദർശിക്കാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!