ഇന്ന് 2025 മാർച്ച് 3 തിങ്കളാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലുള്ള ബംഗ്ലാദേശ് പ്രവാസി ജഹാംഗീർ ആലം 20 മില്യൺ ദിർഹം നേടി.
ഫെബ്രുവരി 11 ന് വാങ്ങിയ 134468 എന്ന ടിക്കറ്റ് നമ്പറാണ് ജഹാംഗീറിന് ഭാഗ്യം നേടിക്കൊടുത്തത്.