Search
Close this search box.

ഐ ലീഗ് മത്സരങ്ങൾ ഇനി ലൈവ് ആയി കാണാം

ഇതുവരെ ഐ ലീഗ് മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കില്ലായിരുന്നു. വൻ പ്രതിഷേധങ്ങൾക്കൊടുവിൽ ഇതിന് ഒരു തീരുമാനം ആയി. സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യില്ലെന്ന് പറഞ്ഞ മത്സരങ്ങൾ ഇനി ഫൂട്ട്ബോൾ പ്രേമികൾക്ക് ഓൺലൈൻ സ്ട്രീമിങ് വഴി കാണാം. ഹോട് സ്റ്റാറിലും, ജിയോ ടിവിയിലൂടെയും കാണാൻ സാധിക്കും. ഇനിയുള്ള എല്ലാ മത്സരങ്ങളും ഈ സ്ട്രീമിങ് സൈറ്റുകൾ വഴി കാണാൻ സാധിക്കും.

ഐ ലീഗിൽ കളിക്കുന്ന ക്ളബ്ബുകൾക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ താരങ്ങൾ മാറ്റുരയ്ക്കുന്നതും ഈ ലീഗിന്റെ പ്രത്യേകതയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts