നബിദിനം 2025 : യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചു.

Prophet's Day 2025- Public holiday declared for the private sector on the first day.

മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് യു എ ഇയിൽ പൊതുമേഖലക്ക് സമാനമായി സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു.

ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച (റബീഅ് അൽ അവ്വൽ 12) ശമ്പളത്തോടെയുള്ള പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!