Search
Close this search box.

യു എ ഇ- ബഹ്‌റൈൻ മത്സരം സമനിലയിൽ; ഏഷ്യൻ കപ്പിന് പ്രൗഢഗംഭീരമായ ആരംഭം

യു എ ഇയുടെ സം​സ്ക്കാ​ര​വും പാ​ര​മ്പ​ര്യ​വും വ​ര​ച്ചു കാ​ട്ടി​യ പ്രൗഢഗംഭീരമായ ഉദ്‌ഘാടനച്ചടങ്ങുമായി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ മ​ൽ​സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. അബുദാബി സാ​യി​ദ് സ്പോ​ർ​ട് സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ വൻ ജനാവലിയാണ് ഉദ്ഘടനം കാണാൻ എത്തിയത്. ​ ലോ​ക​പ്ര​ശ​സ്ത യു.​എ.​ഇ സം​ഗീ​ത​ജ്ഞ​രാ​യ ഹു​സൈ​ൻ അ​ൽ ജാ​സ്മി, ബാ​ൽ​ഖീ​സ് അ​ഹ്മ്മ​ദ് ഫ​ത്തി, ഇ​യ്ദ അ​ൽ മെ​ൻ​ഹാ​ലി എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അതിനോടനുബന്ധിച്ചു നടന്നു. യു.​എ.​ഇ​യി​ൽ നി​ന്നും ലോ​ക​ത്തിെ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 600 ഓളം കലാകാരന്മാരുടെ പ്രകടനങ്ങൾ നടന്നു.

പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി മൈ​താ​ന​ത്തി​ലെ​ത്തിയ എമറാത്തി കലാകാരന്മാരുടെ പ്രകടനം ശ്രദ്ധേയമായി. ആ​തി​ഥേ​യ​രാ​യ യു.​എ.​ഇ​യും ബ​ഹ്റൈ​നും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ മ​ൽ​സ​രം. ക​ളി​യി​ൽ ഇ​രു​വ​രും ഓരോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts