യുഎഇയിൽ ഉടനീളം ഇന്ന് ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയെന്ന് NCM

NCM predicts occasional rain throughout the day

യുഎഇയിൽ ഉടനീളം ഇന്ന് ശനിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനാൽ ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!