അൽ ഖൂസിലെ വെയർഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

Fire at warehouse in Al Qus brought under control

ദുബായ് അൽ ഖൂസ് പ്രദേശത്തെ ഒരു ജിമ്മിന്റെ വെയർഹൗസ് സൗകര്യങ്ങളിൽ ഇന്ന് 2026 ഏപ്രിൽ 14 ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി.

പുലർച്ചെ 3.45 നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. സമീപത്തെ വസ്തുക്കളിലേക്ക് തീ പടരുന്നത് തടയുന്നതിനും അടിയന്തര സേവന സംഘങ്ങൾ വേഗത്തിൽ പ്രതികരിച്ച് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!