ദുബായ് ഗ്ലോബൽ വില്ലേജിലെ റൈഡുകളിലേക്ക് അൺലിമിറ്റഡ് ആക്‌സസ് നേടാം 99 ദിർഹത്തിന്

Get unlimited access to rides at Dubai Global Village for 99 dirhams

ദുബായ് ഗ്ലോബൽ വില്ലേജിലെ റൈഡുകളിലേക്ക് ഇന്ന് 2026 മെയ് 1 മുതൽ 99 ദിർഹത്തിന് അൺലിമിറ്റഡ് ആക്‌സസ് നേടാനാകുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.

ഗ്ലോബൽ വില്ലേജിലെ എല്ലാ റൈഡുകളിലേക്കും പരിധിയില്ലാത്ത ആക്‌സസ് അതിഥികൾക്ക് ആസ്വദിക്കാനാകും. ഗേറ്റുകൾക്ക് സമീപമുള്ള എല്ലാ ടിക്കറ്റിംഗ് കൗണ്ടറുകളിലും കാർണവലിലും ഓൺലൈനായും അതിഥികൾക്ക് പരിമിതകാല ഓഫർ ലഭിക്കും.

റൈഡുകളിലേക്ക് പൂർണ്ണ ആക്‌സസ് നൽകുന്നതിന് ഓരോ അതിഥിക്കും ഒരു വണ്ടർ പാസും ഒരു എക്‌സ്‌ക്ലൂസീവ് റിസ്റ്റ്ബാൻഡും ലഭിക്കും. ഓൺലൈനായി വാങ്ങുന്നവർക്ക്, കാർണവൽ ടിക്കറ്റ് കൗണ്ടറുകളിൽ മാത്രമേ റിസ്റ്റ്ബാൻഡുകൾ ലഭ്യമാകൂ. റിഡീം ചെയ്‌താൽ ഈ ഓഫർ ഒരു ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ. ഈ സീസണിന് കൂടുതൽ ആവേശം പകരുന്ന തരത്തിൽ, ഗ്ലോബൽ വില്ലേജ് അഞ്ച് പുതിയ റൈഡുകളും അവതരിപ്പിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!