അൽ ഖൈൽ റോഡിൽ അബുദാബിയിലേക്കുള്ള ദിശയിൽ വാഹനാപകടം : ഗതാഗതക്കുരുക്കുണ്ടായതായി മുന്നറിയിപ്പ്

Traffic jam warning for Abu Dhabi-bound vehicle accident on Al Khail Road

അൽ ഖൈൽ റോഡിൽ അബുദാബിയിലേക്കുള്ള ദിശയിൽ ഇന്ന് ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് ഗതാഗതക്കുരുക്കുണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

പ്രദേശത്ത് ഗതാഗതക്കുരുക്കിന് കാരണമായെന്നും വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!