ഈദ് അൽ അദ്ഹ; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഈദുൽ അദ്ഹ പ്രമാണിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. 2026 ലെ ഈദ് അൽ അദ്ഹയ്ക്ക് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും.

മെയ് 26 ചൊവ്വാഴ്ച മുതൽ 2026 മെയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കും. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയും പതിവ് വാരാന്ത്യ അവധികളായതിനാൽ ജീവനക്കാർക്ക് ആകെ ആറു ദിവസത്തെ നീണ്ട അവധി ലഭിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!