ഭാരതീയം അബുദാബി പ്രസിഡന്റ വേണുഗോപാലിന് യാത്രയയപ്പ് നൽകി.

Bharatiyam Abu Dhabi sent off President Venugopal.

മൂന്നര പതിറ്റാണ്ടോളം യുഎഇ പ്രവാസലോകത്ത് സജീവ സാന്നിധ്യമായിരുന്ന ഭാരതീയം അബുദാബി പ്രസിഡന്റ വേണുഗോപാലിന് ഭാരതീയം അബുദാബിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

അബുദാബിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ രഘുകുമാർ, അഭിലാഷ് ജി. പിള്ള, പ്രസന്ന ടീച്ചർ എന്നിവർ സംസാരിച്ചു.യുഎഇയിലെ പ്രമുഖ വ്യക്തിത്വങ്ങളും ബന്ധുക്കളും സഹപ്രവർത്തകരും ആശംസകൾ നേർന്നു.പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച് വേണുഗോപാലും ചടങ്ങിൽ സംസാരിച്ചു.

ഭാരതീയം അബുദാബി ജനറൽ സെക്രട്ടറി അജി വാസുദേവൻ സ്വാഗതപ്രസംഗം നടത്തി. നിയുക്ത അധ്യക്ഷൻ ശശികുമാർ അധ്യക്ഷപ്രസംഗം നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി സ്വപ്ന ശശികുമാർ കൃതജ്ഞത രേഖപ്പെടുത്തി. ഭാരതീയം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!