പ്രാദേശിക സംഘർഷൾക്കിടയിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ്

Emirates Airlines says it has no plans to cut services amid regional tensions Emirates Airlines says it has no plans to cut services amid regional tensions

മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലമുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലും സർവീസുകൾ കുറയ്ക്കാൻ എമിറേറ്റ്‌സിന് പദ്ധതിയില്ലെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാർക്ക് ഇന്ന് ചൊവ്വാഴ്ച പറഞ്ഞു,

അധിക ഇന്ധനം കൊണ്ടുപോകുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട്, ദുബായ് വഴി ഇന്ത്യ, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നത് എയർലൈൻ തുടരുകയാണ്. ” സർവീസുകൾ കുറയ്ക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല,” അധിക ചെലവിനെക്കുറിച്ച് ആശങ്കയില്ലെന്നും ക്ലാർക്ക് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!