യുദ്ധസമയത്ത് നൽകിയ തുടർച്ചയായ പിന്തുണയ്ക്ക് ട്രംപിന് നന്ദി പറഞ്ഞ് യുഎഇ പ്രസിഡന്റ്

President thanks Trump for continued support during war

“സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും” നൽകിയ “പിന്തുണയ്ക്കും പ്രതിബദ്ധതയ്ക്കും” യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ജി 7 ഉച്ചകോടിയിൽ വെച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി പറഞ്ഞു.

ട്രംപിന്റെ പ്രതിബദ്ധത ഇല്ലായിരുന്നെങ്കിൽ, മുഴുവൻ മിഡിൽ ഈസ്റ്റും ഇന്ന് വളരെ വ്യത്യസ്തമായ സാഹചര്യത്തിലാകുമായിരുന്നുവെന്നും, യുഎഇ-യുഎസ് ബന്ധം കൂടുതൽ മികച്ചതാക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പ്രാദേശിക സുരക്ഷയും ഉഭയകക്ഷി ബന്ധങ്ങളേയും കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!