ഹൃദയാഘാതം : അജ്​മാനിൽ തൃശൂർ വടക്കേകാട് സ്വദേശി 20 വയസ്സുകാരൻ മരിച്ചു

Heart Attack- 20-Year-Old Native of Vadakkekad, Thrissur- Dies in Ajman

അജ്​മാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂർ വടക്കേകാട് സ്വദേശി മരിച്ചു.

തൃശൂർ ജില്ലയിലെ വടക്കേക്കാട് മണിക​ണ്​ഠേശ്വരം കിഴക്കുഭാഗം താമസിക്കുന്ന തറയിൽ ശരീഫിന്‍റെ മകൻ മുഹമ്മദ്‌ ഫഹീം (20) ആണ്​ അജ്‌മാനിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്​.

മൃതദേഹം അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മാതാവ്: സഫിയ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!