സൗദിയിലെ എണ്ണകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് ഡ്രോൺ ആ ക്ര മണ ശ്രമം ; തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം

Attempted drone attack from Iraq targeting Saudi oil facilities; Ministry of Defence says it was intercepted and destroyed.

സൗദി അറേബ്യയിലെ ഈസ്റ്റേൺ റീജിയണിലെയും (Eastern Region) റിയാദിലെയും പെട്രോളിയം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എത്തിയ നിരവധിയായ ഡ്രോണുകളെ പ്രതിരോധ സേന തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഈ ഡ്രോണുകൾ ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി (Turki Al Maliki) വ്യക്തമാക്കി.

ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകളാണ് (Iranian-backed terrorist militias) ഈ ആക്രമണ ശ്രമത്തിന് പിന്നിലെന്ന് സൗദി അറേബ്യ ഔദ്യോഗിക പ്രസ്താവനയിലൂടെ ആരോപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!