അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ വ്യൂഹം മിഡിൽ ഈസ്റ്റിൽ എത്തി.

US Navy carrier group arrives in Middle East

അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ വ്യൂഹം മിഡിൽ ഈസ്റ്റിൽ എത്തി.

മുൻകൂട്ടി നിശ്ചയിച്ച വിന്യാസത്തിന്റെ (scheduled deployment) ഭാഗമായി യു.എസ്.എസ് ജോർജ്ജ് വാഷിംഗ്ടൺ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് ഇപ്പോൾ മിഡിൽ ഈസ്റ്റിൽ പ്രവർത്തനം ആരംഭിച്ചതായും, ഇന്നലെ ബുധനാഴ്ച സെൻട്രൽ കമാൻഡിന്റെ (CENTCOM) ഉത്തരവാദിത്ത മേഖലയിൽ എത്തിയതായും യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.

“മുൻകൂട്ടി നിശ്ചയിച്ച വിന്യാസത്തിന്റെ ഭാഗമായി ഇന്നലെ സെന്റകോം (CENTCOM) മേഖലയിൽ എത്തിയതിനെ തുടർന്ന്, ജോർജ്ജ് വാഷിംഗ്ടൺ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് പശ്ചിമേഷ്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്,” സെന്റകോം എക്‌സിൽ (X) പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!