ഹോർമുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ഡ്രോൺ വെടിവെച്ചിട്ടതായി IRGC

Speed ​​limit reduced on Abu Dhabi's E311 road_ effective from today, September 14.

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന അത്യാധുനിക MQ-1 ഡ്രോൺ വെടിവെച്ചിട്ടതായി തിങ്കളാഴ്ച ഇറാൻ വ്യോമസേന അറിയിച്ചു.

ഐആർജിസി (IRGC) എയറോസ്‌പേസ് ഫോഴ്‌സ് വികസിപ്പിച്ചെടുത്ത പുതിയ വ്യോമപ്രതിരോധ സംവിധാനവും സംയോജിത വ്യോമപ്രതിരോധ ശൃംഖലയും ഉപയോഗിച്ചാണ് ഡ്രോൺ തകർത്തത്.മേഖലയിൽ യു.എസ്-ഇറാൻ നാവിക, വ്യോമ നിരീക്ഷണങ്ങൾ ശക്തമായി തുടരുന്നതിനിടയിലാണ് ഈ പുതിയ സൈനിക ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ ഈ ഡ്രോൺ ആക്രമണം മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!