2 ദിന അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സ​​​മ​​​ര​​​സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് ഇന്ന് അ​​​ർ​​​ധ​​​രാ​​​ത്രി ആ​​​രം​​​ഭി​​​ക്കും. 48 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന പ​​​ണി​​​മു​​​ട​​​ക്ക് ബു​​​ധ​​​നാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണ്.

പാ​​​ൽ, പ​​​ത്ര​​​വി​​​ത​​​ര​​​ണം, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ടൂ​​​റി​​​സം, ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​നം എന്നിവയെ ഒഴി വാ ക്കി. പ​​​ണി​​​മു​​​ട​​​ക്ക് ഹ​​​ർ​​​ത്താ​​​ലാ​​​കി​​​ല്ലെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ക​​​ട​​​ക​​​ള​​​ട​​​പ്പി​​​ക്കു​​​ക​​​യോ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക​​​യോ ചെ​​​യ്യി​​​ല്ലെ​​​ന്നും സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​വ് എ​​​ള​​​മ​​​രം ക​​​രീം അ​​​റി​​​യി​​​ച്ചു. റെ​​​യി​​​ൽ​​​വേ ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​ണി​​​മു​​​ട​​​ക്കി​​​ല്ല. അ​​​തേ​​​സ​​​മ​​​യം ട്രെ​​​യി​​​നു​​​ക​​​ൾ ത​​​ട​​​യു​​​ം.

ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള 19 തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളാണു പണിമുടക്കുന്നത്. മോ​​​ട്ടോ​​​ർ വാ​​ഹ​​ന മേ​​​ഖ​​​ല​​​യും ബാ​​​ങ്കിം​​​ഗ്, ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും. ക​​​ർ​​​ഷ​​​ക​​​രും ക​​​ർ​​​ഷ​​​കത്തൊ ഴി​​​ലാ​​​ളി​​​ക​​​ളും പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!