Search
Close this search box.

രാഹുൽ ഗാന്ധിയുടെ യു.എ.ഇ.സന്ദർശന പ്രചരണാർത്ഥം ഷാർജയിൽ കോൺഗ്രസ്സ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഷാർജ: എ.ഐ.സി.സി.പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ യു.എ.ഇ.സന്ദർശനത്തിന്റെ പ്രചരണാർത്ഥം ഷാർജയിലെത്തിയ മുൻ മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകർ ഐ.എ.എസ്സിൽ സംഘടിപ്പിച്ച കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ബിജു അബ്രഹാം അദ്ധ്യക്ഷത വനിച്ചു.പത്തനംതിട്ട എം.പി. ആന്റോ ആന്റണി, ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി, ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി ,ഐ.എ.എസ് പ്രസിഡണ്ട് ഇ.പി.ജോൺസൺ, പത്തനംതിട്ട മുൻ ജില്ല പ്രസിഡണ്ട് മോഹൻരാജ്, അഡ്വ: വൈ.എ.റഹീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോജോ സ്വാഗതവും ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!