സൗദി – കൊച്ചി വിമാനത്തിനകത്ത് വെച്ച് ദേഹാസ്വാസ്ഥ്യം : തൃശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

Man from Thrissur dies tragically after falling ill aboard a flight from Saudi Arabia to Kochi.

വിമാനത്തിനകത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ സ്വദേശി അഭിലാഷ് ചന്ദ്രനാണ് (45)മരിച്ചത്.

രാവിലെ ദമാമിൽ നിന്നും ഫ്‌ളൈനാസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്കുള്ള യാത്രക്കിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനത്താവളത്തിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശ്വപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!