കെ എം സി സി നാദാപുരം മണ്ഡലം സെക്രട്ടറി റഫീഖ് എസ് കെ നാദാപുരം നിര്യാതനായി

കെ എം സി സി നാദാപുരം മണ്ഡലം സെക്രട്ടറി റഫീഖ് എസ് കെ നാദാപുരം ദുബായിൽ നിര്യാതനായി. നാദാപുരം പുളിക്കൽ സ്വദേശിയാണ്. ഇന്നലെ രാത്രി അജ്മാനിലെ തന്റെ മുറിയിൽ ഉറക്കത്തിനിടയിലായിരുന്നു മരണം സംഭവിച്ചത്.

സ്‌കൂർ കുനിയിൽ പരേതനായ മമ്മുവിന്റെയും മമ്മിയുടെയും മകനാണ്. ഭാര്യ:ശരീഫ, സഹോദരങ്ങൾ: നിസാർ, റമീസ്, റൗഫ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts