പതിനൊന്നു വർഷമായി നഷ്ടത്തിൽ പറക്കുന്ന ഇന്ത്യൻ സ്വകാര്യ വിമാന കമ്പനി ജെറ്റ് ഐർവേസ് തങ്ങളുടെ കൈവശമുള്ള 51% ഓഹരിയിൽ നിന്ന് 25 % കൂടി എത്തിഹാദിനു വിൽക്കാൻ പോകുന്നെന്ന് ശ്രുതി. സ്ഥാപകൻ നരേഷ് ഗോയൽ ഇത് സംബന്ധിച്ചു തീരുമാനം എടുത്തതായി ഇത് സംബന്ധിച്ച ചില ടീവി ചാനൽ റിപോർട്ടുകൾ പറയുന്നു. അങ്ങനെ ആണെങ്കിൽ എത്തിഹാദിന്റെ ഓഹരി പങ്കാളിത്തം 49% ആയി ഉയരും.
![Kerala Rubber Limited invited non-residents to do rubber industry at the business meet in Dubai.](https://dubaivartha.com/wp-content/uploads/2025/01/kerala-rubber-300x157.jpg)