സ്കൂൾ ബസുകൾ റോഡിൽ നിർത്തുമ്പോൾ സ്റ്റോപ്പ് സൈൻ ബോർഡ് കാണിച്ചാൽ അത് അവഗണിച്ചു പോകുന്ന വാഹനങ്ങൾക്ക് ആയിരം ദിർഹം പിഴ ഒടുക്കേണ്ടി വരും.അബുദാബി ട്രാഫിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പിഴ കൂടാതെ പത്തു ബ്ലാക്ക് പോയിന്റും നിയമ ലംഘകർക്കു ലഭിക്കും.