ദുബായിൽ വിവിധ കാരണങ്ങളാൽ സോഷ്യൽ മീഡിയയിൽ കൃത്രിമം കാട്ടിയ 2920 അക്കൗണ്ടുകൾ ദുബായ് പോലീസ് കണ്ടെത്തി മരവിപ്പിച്ചു. മറ്റുള്ളവരുടെ പേരുകൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയ അഞ്ഞൂറിലധികം പേരുടെ കാര്യവും ഇതിൽ വരും. 2017ൽ 1799 അക്കൗണ്ടുകൾ ഇതുപോലെ മരവിപ്പിച്ചിരുന്നു.
