Search
Close this search box.

‘ബാലറ്റ് പേപ്പറിന്റെ കാലത്തേക്ക് ഇനി പോകുന്നില്ല’ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നെന്നും ബാലറ്റ് പേപ്പർ വോട്ടിംഗ് കൊണ്ടുവരണമെന്നുള്ള അഭിപ്രായങ്ങൾ ഈയിടെ വ്യാപകമായിരുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts