എം.ജി.സി.എഫ് പ്രവാസരാവ് 2019 നാളെ വൈകുന്നേരം ഷാർജയിൽ നടക്കും. പ്രമുഖ സിനിമാ താരം മനോജ് കെ ജയൻ, മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ കണ്ണൂർ ശരീഫ്, രഹന, ഹർഷ ചന്ദ്രൻ തുടങ്ങി കലാ സംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരക്കും. ഷാർജ ഇന്ത്യൻ അസോസിയേഷനിലാണ് പരിപാടി നടക്കുന്നത്.
You may also like
ചാരിറ്റി പരിസരത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ അറബ് യുവതിയെ 5 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്
3 days ago
by Editor GG
ഷാർജയിൽ ട്രക്ക് സഞ്ചരിക്കുന്നതിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതായി അതോറിറ്റി
4 days ago
by Editor GG
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരി ഡൽഹിയിൽ അറസ്റ്റിൽ
1 week ago
by Editor GG
ദുബായിലും ഷാർജയിലുമുള്ള ചില യാത്രക്കാർക്കായി സൗജന്യ ഹോം ചെക്ക്-ഇൻ സേവനം പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്.
1 week ago
by Editor GG
ഷാർജ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി : അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്
1 week ago
by Editor GG
120 km വേഗതയിൽ സഞ്ചരിക്കവേ വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലായി : 22 കാരനായ എമിറാത്തി ഡ്രൈവറെ സുരക്ഷിതമായി രക്ഷപ്പെടുത്തി ഷാർജ പോലീസ്
1 week ago
by Editor GG