ഷാർജയിലെ പ്രവാസികളുടെ താമസിടങ്ങളിലെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു

ഷാർജയിൽ താമസിക്കുന്ന പ്രവാസികളുടെ വൈദ്യുതി നിരക്കാണ് വെട്ടിക്കുറച്ചത്. 37.7% ശതമാനമാണ് സേവ നിരക്കിളവ് പ്രഖ്യാപിച്ചത്. പ്രവാസികളുടെ ഫ്ലാറ്റുകൾ, വില്ലകൾ എന്നിങ്ങനെയുള്ള യുഎഇ സ്വദേശികൾ അല്ലാത്തവരുടെ കെട്ടിടങ്ങൾക്കെല്ലാം ഈയൊരു ഇളവ് ബാധകമാണ്. അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലുള്ള വൈദ്യുതി നിരക്ക് കുറക്കാനുള്ള ഉത്തരവ് മുമ്പ് പുറപ്പെടുവിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!