ഇന്ത്യ എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ ഇന്ന് യുഎഇപ്രസിഡന്റ്, പ്രധാന മന്ത്രി, കിരീടാവകാശി തുടങ്ങിയവർ ആശംസാ സന്ദേശങ്ങൾ അയച്ചു. രാഷ്ട്രപതി, പ്രധാന മന്ത്രി എന്നിവർക്കാണ് ആശംസകൾ നൽകിയത്.