Search
Close this search box.

യുഎഇയിൽ ഇന്ന് 2,556 പ്രതിദിന കോവിഡ് കേസുകൾ

UAE COVID 19 UPDATES_2022 JANUARY 1

യുഎഇയിലെ പ്രതിദിന കോവിഡ് കേസുകൾ ഇന്നും 2,500 കടന്നു . ഇന്ന് 2022 ജനുവരി 1 ന് പുതിയ 2,556 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

2,556 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 764,493 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,165ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 908 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 745,963 ആയി. യുഎഇയിൽ നിലവിൽ 16,365 സജീവ കോവിഡ് കേസുകളാണുള്ളത്.

463,616 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,556 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts