Search
Close this search box.

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 26,955 ആയി #JANUARY_7 #2022

UAE COVID 19 UPDATES_2022_JANUARY_7

യു എ ഇയിൽ ഇന്ന് 2022 ജനുവരി 7 ന് പുതിയ 2,627 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

2,627 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 780,211 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,170 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 930 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 751,086 ആയി. യുഎഇയിൽ നിലവിൽ 26,955 സജീവ കോവിഡ് കേസുകളാണുള്ളത്.

384,622 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,627 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!