ദുബായിൽ നിന്നും ഡൽഹിയിലെത്തിയ യാത്രക്കാരന്റെ ലെതർ ബെൽറ്റിൽ 500,000 ദിർഹത്തിന്റെ സ്വർണം ഒളിപ്പിച്ച നിലയിൽ

Man held after Dh500,000 of gold found in leather belt on Dubai flight

ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്റെ ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 495,000 ദിർഹം (134,760 ഡോളർ) വിലമതിക്കുന്ന സ്വർണം കണ്ടെത്തി.

ജനുവരി 8 ശനിയാഴ്ച ന്യൂഡൽഹിയിൽ എത്തിയ യാത്രക്കാരനെ പരിശോധിച്ച ശേഷമാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലെതർ ബെൽറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 2.3 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയതിനെ തുടർന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!