Search
Close this search box.

32,000 കടന്ന് യു എ ഇയിലെ ആക്റ്റീവ് കോവിഡ് കേസുകൾ , ഇന്ന് മരണമില്ല 10 _JANUARY_ 2022

UAE COVID 19 DIALY UPDATES_JANAUARY 10_2022

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 32,000 കടന്നു.  ഇന്ന് 2022 ജനുവരി 10 ന് പുതിയ 2,562 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

2,562 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 788,187 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,174 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 860 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 753,893 ആയി. യുഎഇയിൽ നിലവിൽ 32,120 സജീവ കോവിഡ് കേസുകളാണുള്ളത്.

297,077  അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,562 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts