Search
Close this search box.

യു എ ഇയിൽ ഇന്ന് 4 കോവിഡ് മരണങ്ങൾ, ആക്റ്റീവ് കോവിഡ് കേസുകൾ 35,000 കടന്നു – 12th _JANUARY_ 2022

4 covid deaths and active Covid cases cross 35,000 in UAE today - 12th _JANUARY_ 2022

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 35,000 കടന്നു.  ഇന്ന് 2022 ജനുവരി 12 ന് പുതിയ 2,616 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

2,616 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 793,314 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,181 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 755,670 ആയി. യുഎഇയിൽ നിലവിൽ 35,463 സജീവ കോവിഡ് കേസുകളാണുള്ളത്.

300,983 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 2,616 പുതിയ കേസുകൾ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!