ഇന്ന് ജനുവരി 12 മുതൽ 2022 ജനുവരി 19 വരെ അബ്ര ഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അജ്മാനിൽ കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടിയായാണ് വകുപ്പ് ഈ തീരുമാനം എടുത്തത്.
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.