Search
Close this search box.

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 42,000 കടന്നു, 3 മരണങ്ങളും #Jan16

Active covid cases cross 42,000 in UAE, 3 deaths # Jan16

യു എ ഇയിൽ ആക്റ്റീവ് കോവിഡ് കേസുകൾ 42,000 കടന്നു.  ഇന്ന് 2022 ജനുവരി 16 ന് പുതിയ 3,067 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണങ്ങളും രേഖപ്പെടുത്തി.

3067 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 805,248 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,191 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,055 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 760,268 ആയി. യുഎഇയിൽ നിലവിൽ 42,789 സജീവ കോവിഡ് കേസുകളാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts