ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3.5 ലക്ഷത്തിലേക്ക്, 703 മരണങ്ങളും #Jan21

Covid cases reach 3.5 lakh daily in India and 703 deaths #jan21

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3.5 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 17.94 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 703 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 9692 ആയി. 2,51,777 പേര്‍ രോഗമുക്തരായി. നിലവില്‍ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!